tag:blogger.com,1999:blog-5419979767689532408.post7196503038391034036..comments2023-04-26T13:23:09.034+03:00Comments on Graphic Magic: ഒരു മഴക്കാലത്തില്‍,അവള്‍ക്കു നഷ്ടമായ പ്രണയത്തില്‍ മുഴുകിയവള്‍............. മുഹമ്മദ് സഗീർ പണ്ടാരത്തിൽhttp://www.blogger.com/profile/05822371104860602498noreply@blogger.comBlogger1125tag:blogger.com,1999:blog-5419979767689532408.post-1457315193303766032008-01-13T17:51:00.000+03:002008-01-13T17:51:00.000+03:00നിന്നോടുള്ള എന്റെ പ്രണയം നിസ്വാര്ത്ഥമായിരിക്കും. ന...നിന്നോടുള്ള എന്റെ പ്രണയം നിസ്വാര്ത്ഥമായിരിക്കും. നിന്റെ ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഞാന്ഒരിക്കലും തടസമാവില്ല. ഒന്നും പ്രതീക്ഷിക്കാതെ ഞാന്നല്കുന്ന സ്നേഹത്തിനെ ആളുകള്പരിഹസിച്ചേക്കാം. വിവാഹം എന്ന വ്യവസ്ത്ഥിതിക്ക് ഈ പ്രണയത്തില്പ്രാധാന്യമേയില്ല. മനസിന്റെ എല്ലാ നന്മകളുമായി നിന്നെ ഞാന്പ്രണയിക്കുന്നു, തിരികെ തേടിയെത്തുന്നത് വെറുപ്പിന്റെ കൂരമ്പുകളായാല്ലും ഞാന്ഭയപ്പെടുകയില്ല.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.com