Sunday, June 22, 2008

സൗഹൃദവും,ജീവിതവും!



സൗഹൃദവും....ജീവിതവും ....
അല്ലന്കില്‍ കീറിയ കണ്ണാടി യിലേ പ്രതിരൂപങ്ങള്‍ പോലേ വികൃതമായ..
നാമധേയങ്ങളും മുഖ ചിത്രങ്ങളുമുള്ള..ഈ അലമാരയില്‍
നമ്മള്‍ നമുക്ക് തന്നേ അന്യമായിപ്പോവും ...
വാക്കുളുടെയ് ചിലന്തി വലകളില്‍ കുടുക്കി ...
.കണ്ണു നീര്‍ തുള്ളികളില്‍ മഴവില്‍ കാണാന്‍ കൊതിക്കുന്നവരുമുണ്ട്..
രൂപം പ്രാപിക്കാതേ പോകുന്ന കണ്ണു നീര്‍ തുള്ളികള്‍ വേറയും!