2009, ഒക്ടോബര്‍ 3, ശനിയാഴ്ച

അസ്ഥികള്‍ സാക്ഷികളാകുന്നു!



ശവക്കല്ലറ പൊളിച്ചപ്പോള്‍
കണ്ട അസ്ഥികള്‍
എന്നോട് പറഞ്ഞത്
കോഴിതല,
മനുഷ്യന്റെ ഉടല്‍,
കോഴിയുടെ ചിറക്,
കോഴിക്കാല്‍
ഇതായിന്നത്രെ
ആ രൂപം!

2009, സെപ്റ്റംബര്‍ 18, വെള്ളിയാഴ്ച

ഈദ് മുബാറക്ക്









രണ്ടു പിറന്നാള്‍ ആശംസകള്‍



2009, സെപ്റ്റംബര്‍ 8, ചൊവ്വാഴ്ച

പ്രകാശം,ആകാശം,ഭൂമി............ഹവ്വ?

ഒരു വിവാഹവാര്‍ഷികാശംസകള്‍

ഒരു ചോറൂണാശംസകള്‍

2009, സെപ്റ്റംബര്‍ 2, ബുധനാഴ്ച

ഓണാശംസകള്‍



നന്മയുടെയും സമൃദ്ധിയുടെയും ഒരു നല്ല ഓണക്കാലം ആശംസിക്കുന്നു

2009, ഓഗസ്റ്റ് 22, ശനിയാഴ്ച

റമദാന്‍ കരീം

2009, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

പാര്‍ട്ടി സെക്രട്ടറിയും പാര്‍ട്ടി മുഖ്യനും



പാര്‍ട്ടി സെക്രട്ടറി വലയില്‍ കുടുക്കിയ കൂറ മുഖ്യന്‍

2009, മാര്‍ച്ച് 31, ചൊവ്വാഴ്ച

മഴ



രാത്രി.............ഈ മഴയില്‍..........അച്ചനെവിടെ പോയി

2009, മാര്‍ച്ച് 21, ശനിയാഴ്ച

കണ്ണ് കാണുന്ന കാഴ്ച്ചകള്‍

2009, മാര്‍ച്ച് 14, ശനിയാഴ്ച

“റിയാലിറ്റി ഷോ“



2009, ഫെബ്രുവരി 25, ബുധനാഴ്ച

വീണ്ടുമൊരു ജന്മദിനം കൂടി






പല പ്രമുഖരും ജനിച്ച ഫെബ്രുവരി 26 ആം തിയതി തന്നെയാണ് ഞാനും ജനിച്ചത്.

ഇപ്പോള്‍ തന്നെ നോക്കൂ മഹാനായ ശ്രീരാമകൃഷ്ണപരമഹംസന്‍ ജനിച്ച ആ തിയതി!

പക്ഷെ വര്‍ഷം വ്യത്യാസമുണ്ടെന്നുമാത്രം.

2009, ഫെബ്രുവരി 13, വെള്ളിയാഴ്ച

ഒരു പ്രണയദിനം കൂടി വരുംമ്പോള്‍



ഒരു പുതിയ പ്രണയത്തിന്റെ ഒന്നാം വാര്‍ഷികം

When I need friend,
you are here with me.
When I need help,
you are here with me.
When I need someone who care,
You are here with me.
When I need someone who love,
You are here with me.
When I need someone who special,
you also are here with me.
I miss you so much ..
I love you so much ..

2009, ഫെബ്രുവരി 8, ഞായറാഴ്ച

ഞങ്ങളുടെ ഒന്നാം വിവാഹവാര്‍ഷികം



2008 ഫെബ്രുവരി ഒമ്പതാം തിയതിയായിരുന്നു
ഞങ്ങളുടെ വിവാഹം

“തിരയും
തീരവും
പോലെയോ?

അതോ
കടലും
ആകാശവും
പോലെയോ?

അതോ
മരണവും
ജനനവും
പോലെയോ?

അതോ
പകലും
രാത്രിയും
പോലെയോ?

അതോ
പ്രണയവും
കവിതയും
പോലെയോ?

ഞാനും നീയും
തമ്മിലുള്ള ബന്ധം!“

ഈ സന്തോഷവേളയില്‍ ബന്ധം എന്ന എന്റെ ഒരു പഴയ കവിത കുറിക്കുന്നു

2009, ജനുവരി 24, ശനിയാഴ്ച

ഗുരുദക്ഷിണ



സാഗരതീരത്തില്‍ സങ്കല്‍പ്പ-
കിനാവിന്റെ തങ്കഅരമനയില്‍
കൈയും കാലും കെട്ടി
നാവിലൊരു ശൂലവും കുത്തി
പൂമുഖ സിംഹാസനം നല്‍കി
ഗുരുവിനു ശിഷ്യഗണങ്ങള്‍!

2009, ജനുവരി 22, വ്യാഴാഴ്ച

ഒരു റിപ്പബ്ലിക്ക് ചിന്ത



ആര്‍ഷഭാരതമാമീപൂ വര്‍ഗ്ഗീയമാം
വിഷക്കാറ്റിനാല്‍ വാടലേറ്റു
കരിഞ്ഞിടുകയാണിപ്പോഴും.

ശാന്തി ഓം ശാന്തി
ലോകാ സമസ്താ സുഖിനോ ഭവന്തു
വെന്നാ സ്വരമിന്നെനിക്കു
കേള്‍ക്കുവാന്‍ കഴിയുന്നില്ല!

കൊല്ലമിതറുപത്തിയൊന്നു
കഴിഞ്ഞുവെങ്കിലുമെന്‍
തിരച്ചിലിന്നും വ്യഥാ.....

ബ്രഹ്മജ്ഞാനി ബ്രാഹ്മണാ
ഇനിയുമുണ്ടേറെ നെഞ്ചുകള്‍
നിനക്കു വെടിയുതിര്‍ത്തുവാന്‍
വരിക നീ വീണ്ടും
നിന്‍ കാലൊച്ചക്കായ്‌
ആദിബ്രഹ്മത്തിന്‍ സ്വാഗതം.

ഈ കവിത ഇവിടെയും വായിക്കാം

2009, ജനുവരി 10, ശനിയാഴ്ച

മരിക്കാന്‍ ഇണ ആവശ്യമില്ല...



യൌവനത്തില്‍
പട്ടുചേലയെ അഗ്നിയെന്നപോലെ
ഒരു യുവതിയെ ഞാന്‍ പ്രേമിച്ചു
അവള്‍ ദഹിച്ചു ചാമ്പലായി

ഇന്നിപ്പോള്‍
ഭ്രാന്തുമാറിയ മനസ്സുപോലെ
തെളിഞ്ഞ വാര്‍ദ്ധക്യത്തില്‍
പ്രേമത്തിന്‌ പ്രവേശനമില്ല
മരിക്കാന്‍ ഇണ ആവശ്യമില്ല...

ചുള്ളിക്കാട്

2008, ഡിസംബര്‍ 30, ചൊവ്വാഴ്ച

2009 നെ നമുക്ക് സ്വാഗതം ചെയ്യാം



വെണ്‌ന്മേഘങ്ങളെ
കണി കണ്ടുകൊണ്ടും
സമാധാനത്തിന്റെ വെള്ളരി
പ്രാവുകളെ പറത്തികൊണ്ടും
നമുക്കു സ്വാഗതം ചെയ്യാം
2009 തെന്നയീ പുതു വര്‍ഷത്തിനെ........

2008, ഡിസംബര്‍ 3, ബുധനാഴ്ച

എന്നെയും നിങ്ങള്‍!

2008, ഡിസംബര്‍ 2, ചൊവ്വാഴ്ച

ഒരു ചിത്രത്തിന്റെ ജനനം അഥവാ മരണം

2008, നവംബര്‍ 5, ബുധനാഴ്ച

ഇവള്‍ ഒരു പാവം പെണ്ണ്‌

2008, ഒക്ടോബര്‍ 15, ബുധനാഴ്ച

നിനവില്‍ നിലാവ് പെയ്യുമ്പോള്‍




''പാടാതിരിക്കാനാവില്ല
എനിക്കെന്റെ നിനവില്‍
നിലാവ് പെയ്യുമ്പോള്‍
രാപ്പാടിയല്ലേ,
രാഗാര്‍ദ്രനല്ലേ
നിശാഗന്ധി
പൂക്കുന്ന
യാമമല്ലേ''

കടപ്പാട്:അനില്‍ പനച്ചൂരാന്‍

2008, ഒക്ടോബര്‍ 11, ശനിയാഴ്ച

ഇന്നത്തെ ചിന്താവിഷയം



മകളേ, അത് നിന്റെ
അച്ഛനല്ല.
ആങ്ങളയുമല്ലവനൊരു
പുരുഷന്‍ മാത്രമാണ്.
രക്തബന്ധത്തിന്‍
വിലയറിയാത്ത
കലികാലത്തിന്‍
കരിവേഷങ്ങള്‍.

കടപ്പാട്:
രാമചന്ദ്രന്‍ വെട്ടിക്കാട്ട്

2008, സെപ്റ്റംബര്‍ 29, തിങ്കളാഴ്ച

ഈദ് മുബാറക്ക്

2008, സെപ്റ്റംബര്‍ 28, ഞായറാഴ്ച

ഗുരുനാഥനായ് ശിഷ്യന്റെ ദക്ഷിണ









2008, സെപ്റ്റംബര്‍ 21, ഞായറാഴ്ച

ഭൂമിയുടെ വാതില്‍



ഈ വാതില്‍ തുറക്കാന്‍
എനിക്ക്‌ പേടിയാണ്‌!

അതിനുപിന്നില്‍ മറഞ്ഞു
നില്‍ക്കുന്നത്‌ ഭൂമിയാണ്‌!

2008, ഓഗസ്റ്റ് 31, ഞായറാഴ്ച

മധുരമൊഴികള്‍



ഹൃദയത്തിന്റെ നിറവില്‍,
നിന്നും അധരം സംസാരിക്കുന്നു
എന്ന വചനം ശരിയാണെങ്കില്‍,
മധുരമൊഴികള്‍ നിറഞ്ഞിരിക്കുന്ന-
നിന്‍ ഹൃദയം എത്രയോ-
സുന്ദരമായിരിക്കണം!

2008, ഓഗസ്റ്റ് 5, ചൊവ്വാഴ്ച

തറുതലമൊഴികള്‍...



കക്ഷത്തിലൊരു ഭൂമിയൂണ്ടായിരുന്നു
ഉത്തരത്തിലൊരു ഭൂമിയുണ്ടായിരുന്നു
കക്ഷത്തിലുള്ളതു വീഴാനും പാടില്ല;
ഉത്തരത്തിലുള്ളത് എടുക്കുകയും വേണം...
ജീവിക്കാനുള്ള ഓരോരോ പാട്!


കടപ്പാട്‌ : നസീര്‍ കടിക്കാട്‌

2008, ഓഗസ്റ്റ് 4, തിങ്കളാഴ്ച

വളപ്പൊട്ടുകള്‍




വളകള്‍ തകര്‍ന്ന എന്‍ കയ്യില്‍ ചോര
മൗനമായ്‌ നിന്നു എന്‍ മരണത്തിലും.

2008, ജൂണ്‍ 22, ഞായറാഴ്ച

സൗഹൃദവും,ജീവിതവും!



സൗഹൃദവും....ജീവിതവും ....
അല്ലന്കില്‍ കീറിയ കണ്ണാടി യിലേ പ്രതിരൂപങ്ങള്‍ പോലേ വികൃതമായ..
നാമധേയങ്ങളും മുഖ ചിത്രങ്ങളുമുള്ള..ഈ അലമാരയില്‍
നമ്മള്‍ നമുക്ക് തന്നേ അന്യമായിപ്പോവും ...
വാക്കുളുടെയ് ചിലന്തി വലകളില്‍ കുടുക്കി ...
.കണ്ണു നീര്‍ തുള്ളികളില്‍ മഴവില്‍ കാണാന്‍ കൊതിക്കുന്നവരുമുണ്ട്..
രൂപം പ്രാപിക്കാതേ പോകുന്ന കണ്ണു നീര്‍ തുള്ളികള്‍ വേറയും!

2007, ഒക്ടോബര്‍ 20, ശനിയാഴ്ച

ഉപാധികളില്ലാത്ത പ്രണയം




ഉപാധികളില്ലാത്ത പ്രണയം മഹത്തരമാണ്. മഞ്ഞുതുള്ളികള്പോലെ നിര്മ്മലമായ പ്രണയത്തെ നിനക്കായ് ഞാന്സമര്പ്പിക്കുന്നു. പകരം ഒരു ചെറുപുഞ്ചിരി പോലും സമ്മാനിച്ചില്ലെങ്കിലും നിന്നെ ഞാന്പ്രണയിച്ചു കൊണ്ടേയിരിക്കും.

മഴയുടെ കുളിരിലുമടങ്ങാത്ത അഗ്നിയുമായ്‌ അവള്‍............



പക്ഷെ… ഇടയ്ക്കെപ്പൊഴോ അവള്‍ മഴയോടു പരിഭവം പറഞ്ഞു.അന്നത്തെ ആ മഴ അവളുടെ കാഴ്ചയില്‍ നിന്നും അവളുടെ ഇഷ്ടതോഴനെ മറച്ചപ്പോള്‍ അവള്‍ മഴയോടു പരിഭവിച്ചു. ജീവിതത്തിന്റെ നിലയ്ക്കാത്ത പരക്കം പാച്ചിലില്‍ ഒരല്പനേരം അവനോടു ഒരുമിച്ചു നടക്കാന്‍ അന്നത്തെ മഴ അവരെ അനുവദിച്ചില്ല. എന്നിട്ടും അവള്‍ക്കു മഴയെ സ്നേഹിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

ഒരു മഴക്കാലത്തില്‍,അവള്‍ക്കു നഷ്ടമായ പ്രണയത്തില്‍ മുഴുകിയവള്‍.............




നിന്നോടുള്ള എന്റെ പ്രണയം നിസ്വാര്ത്ഥമായിരിക്കും. നിന്റെ ചിന്തകള്ക്കും സ്വപ്നങ്ങള്ക്കും ഞാന്ഒരിക്കലും തടസമാവില്ല. ഒന്നും പ്രതീക്ഷിക്കാതെ ഞാന്നല്കുന്ന സ്നേഹത്തിനെ ആളുകള്പരിഹസിച്ചേക്കാം. വിവാഹം എന്ന വ്യവസ്ത്ഥിതിക്ക് ഈ പ്രണയത്തില്പ്രാധാന്യമേയില്ല. മനസിന്റെ എല്ലാ നന്മകളുമായി നിന്നെ ഞാന്പ്രണയിക്കുന്നു, തിരികെ തേടിയെത്തുന്നത് വെറുപ്പിന്റെ കൂരമ്പുകളായാല്ലും ഞാന്ഭയപ്പെടുകയില്ല.

മരുഭൂമിയിലെ സായാഹ്നം................



നിന്റെ ഇഷ്ടങ്ങള്തേടി നീ പോവുകയാണെനിക്കറീയാം. നിന്റെ ശരികളിലൂടെ നീ യാത്ര തുടരുകയാണ്. നീ എന്താവണമെന്ന് തീരുമാനിക്കുന്നത് നീ മാത്രമാണ്. എന്റെ പ്രണയം അതിന് ഒരിക്കലും തടസമാവില്ല. നിന്നില്നിന്ന് പ്രണയാതുരമായ ഒരു നോട്ടം പോലും ലഭിച്ചില്ലെങ്കിലും എന്റെ പ്രണയത്തിന്റെ തീവ്രത അല്പം പോലും കുറയുകയില്ല.

മഴച്ചാറലിനീര്‍പ്പം,മയില്‍പീലിയില്‍.



ജീവിതം ഒരു പുഷ്പം പോലെയാണ്...
സ്നേഹത്തിന്റെ മധു നിറഞ്ഞ
സൌഹൃദത്തിന്റെ സൌരഭ്യമുള്ള
മനോഹര പുഷ്പം
എന്റെ ജീവിതത്തിനു സൌരഭ്യം നല്കുന്നത്
നിങ്ങളോരോരുത്തരുടെയും സൌഹൃദമാണ്..
ജീവിതത്തിന്റെ മലര്‍ വാടിയില്‍ പലപ്പൊഴും
വസന്തം കൊണ്ടുവരുന്നത് നല്ല
സൊഹൃദത്തിന്റെ മധുര സ്മരണകളാണ്..

2007, ഒക്ടോബര്‍ 11, വ്യാഴാഴ്ച

കാട്ടുതീ..........കാട്ടുതീ..........

2007, ഒക്ടോബര്‍ 10, ബുധനാഴ്ച

മരുഭൂമിയില്‍ വിശ്വാസികളെയും കാത്ത്‌ ഒരു മുസ്ലീം പള്ളി.............

മരുഭൂമിയും ഒട്ടകവും...................



ചില സൌഹൃദങ്ങള്‍ ദൂരമോ, നിറമോ,
ഒന്നും അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ ഒത്തു ചേരുന്നു.
അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു................

2007, സെപ്റ്റംബര്‍ 27, വ്യാഴാഴ്ച

വ്രതവും പ്രാര്‍തഥനയും..................


വ്രതവും പ്രാര്‍തഥനയും..................

2007, സെപ്റ്റംബര്‍ 26, ബുധനാഴ്ച

കാലത്തിന്റെ കവിളിലെ കണ്ണുനീര്‍(പുലര്‍കാലത്ത്‌).


പുലര്‍കാലെ, രാത്രി കാണാമെന്ന പ്രതീക്ഷയോടെ വിടചൊല്ലുന്ന ഷാജഹാനും മുംതാസും

2007, സെപ്റ്റംബര്‍ 23, ഞായറാഴ്ച

കാലത്തിന്റെ കവിളിലെ കണ്ണുനീര്‍(രാത്രിയില്‍).


ഷാജഹാനേയും മുംതാസിനേയും കാത്ത്‌ അവരുടെ ആ പ്രണയതീരം.

2007, ഓഗസ്റ്റ് 28, ചൊവ്വാഴ്ച

The leaders



ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്,
എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു. അതില്‍ ആരൊക്കെയോ
ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം.
നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല.
ചില കഥകള്‍ പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ.
അടുത്തത് എന്ത് എന്ന് അറിയാനാവാതെ.
ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്.
ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ.

2007, ഓഗസ്റ്റ് 20, തിങ്കളാഴ്ച

Ladies

2007, ഓഗസ്റ്റ് 13, തിങ്കളാഴ്ച

Indian flag Looking Unfreedom

2007, ഓഗസ്റ്റ് 11, ശനിയാഴ്ച

spider trap

2007, ഓഗസ്റ്റ് 8, ബുധനാഴ്ച

Art on the board



എന്നെ നീ ക്രൂരമായി തള്ളിപറഞ്ഞാലും എന്റെ പ്രണയത്തെ നീ ചവിട്ടിയരച്ചാല്ലും എന്റെ മനസില്നിനക്കായി ഒരു ശ്രീകോവില്ഞാന്തുറന്നുവയ്ക്കും. എന്റെ സാമീപ്യം നിന്നില്അസ്വസ്ത്ഥത ഉണ്ടാക്കുന്നുവെങ്കില്ഒരിക്കലും നിന്റെ മുന്നില്ഞാന്വരികയില്ല.....നീയറിയാത്ത ദൂരങ്ങളില്ഇരുന്ന് മനസിലുള്ള നിന്റെ രൂപത്തെ ധ്യാനിച്ച് ഞാന്ജീവിച്ചു കൊള്ളാം.