Showing posts with label ചിത്രങ്ങള്‍. Show all posts
Showing posts with label ചിത്രങ്ങള്‍. Show all posts

Thursday, September 22, 2016

മൊബൈൽ ലോട്ടറി



നിങ്ങള്‍ക്ക് വന്‍ തുക സമ്മാനമായി ലഭിച്ചിരിക്കുന്നു എന്ന പേരില്‍ സന്തോഷ വാര്‍ത്ത അറിയിക്കുന്ന ഫോണ്‍ കോളുകള്‍ എത്തിയാല്‍ സൂക്ഷിക്കണമെന്ന് ഖത്തർ ടെലികോം കമ്പനി അധികൃതർ മുന്നറിയിപ്പ് നല്‍കുന്നു.

കൂടുതലറിയാൻ ഇവിടെയോ ചിത്രത്തിലോ അമർത്തുക

Friday, July 29, 2011

പ്രഭാതം മുതല്‍പ്രദോഷം വരെ.



ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളില്‍ നാലമതു പറയുന്ന വ്രതാനുഷ്ഠാന മാസമായ റമദാന്‍വരുന്നത് ഹിജ്റ വര്‍ഷ പ്രകാരം ഒന്‍പതാമത്തെ മാസമാണ്.

ശ‌അബാന്‍മുപ്പത് ദിവസം തികയുകയോ റമദാന്‍മാസപ്പിറവി കാണുകയോ ചെയ്യുന്നതോടെ റമദാന്‍ആരംഭിക്കുന്നു. ശവ്വാല്‍മാസപ്പിറവി കാണുകയോ റമദാന്‍മുപ്പത് ദിവസം തികയുകയോ ചെയ്യുന്നതോടെ റമദാന്‍അവസാനിക്കുന്നു. ഇതിനിടയില്‍വരുന്ന 29 അല്ലെങ്കില്‍30 ദിവസമാണ് റമദാന്‍.

ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗ്രഹീതവും പുണ്യവും ഭയഭക്തിനിര്‍ഭരവും ആത്മീയപരമായി വളരെ ഗുണപരവുമായ മാസമാണിത്.

Tuesday, March 16, 2010

കഷ്ടം + നഷ്ടം



ഈ ചിത്രത്തെപറ്റി കൂടുതലറിയുവാന്‍ ചിത്രത്തില്‍ ക്ലിക്കുക

Saturday, February 13, 2010

GOLDEN MOMENTS



ഒരു പ്രണയ സാഫല്യത്തിന്റെ മൂന്നാം വാര്‍ഷികം,

ഞങ്ങള്‍ ആദ്യമായി കാണുന്നത് 2007 ഫെബ്രുവരി 14 നാണ്,

പിന്നെ 360 ദിവസങ്ങള്‍ക്ക് ശേഷം ഒരുമിയ്ക്കല്‍