Thursday, October 11, 2007

കാട്ടുതീ..........കാട്ടുതീ..........

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നീയറിയാതെ, നിന്റെ സമ്മതമില്ലാതെ നിന്നെ ഞാന്പ്രണയിക്കുന്നത് ഒരു പക്ഷെ തെറ്റായിരിക്കാം. എങ്കില്ആ തെറ്റിന്റെ ശിക്ഷ ഞാന്സന്തോഷത്തോടെ ഏറ്റുവാങ്ങുന്നു. എന്റെ ജാതി, മതം, വംശം എല്ലാം നിന്റേതില്നിന്ന് തീര്ത്തും വ്യത്യസ്തമാവാം. പക്ഷെ എന്റെ സ്നേഹം ഈ അതിര്വരമ്പുകളെയെല്ലാം ഭേദിക്കാന്ശക്തിയുള്ളതായിരിക്കും.