Saturday, October 20, 2007

ഉപാധികളില്ലാത്ത പ്രണയം




ഉപാധികളില്ലാത്ത പ്രണയം മഹത്തരമാണ്. മഞ്ഞുതുള്ളികള്പോലെ നിര്മ്മലമായ പ്രണയത്തെ നിനക്കായ് ഞാന്സമര്പ്പിക്കുന്നു. പകരം ഒരു ചെറുപുഞ്ചിരി പോലും സമ്മാനിച്ചില്ലെങ്കിലും നിന്നെ ഞാന്പ്രണയിച്ചു കൊണ്ടേയിരിക്കും.

2 comments:

വെള്ളിനക്ഷത്രം (കവിതകള്‍) said...

ഉപാധികളില്ലാത്ത പ്രണയം മഹത്തരമാണ്. മഞ്ഞുതുള്ളികള്പോലെ നിര്മ്മലമായ പ്രണയത്തെ നിനക്കായ് ഞാന്സമര്പ്പിക്കുന്നു. പകരം ഒരു ചെറുപുഞ്ചിരി പോലും സമ്മാനിച്ചില്ലെങ്കിലും നിന്നെ ഞാന്പ്രണയിച്ചു കൊണ്ടേയിരിക്കും.

Anonymous said...

നീയെന്നെ നോക്കാതെ എനിക്ക് ചുറ്റും നോക്കുക.......
എന്‍റെ ലോകത്തെ പ്രണയിക്കാതെ......
എന്നെ മാത്രമായി നീ പ്രണയിക്കരുത്‌.....
ഒരു യാത്രാമൊഴി ഓര്‍ത്തുകൊണ്ട് മാത്രം ..... ഉപാധികളില്ലാത്ത സ്നേഹമൊഴികളുടെ സമൃധിയിലെക്.....
നീയെന്നെ കൊണ്ടുപോകുക........