Saturday, October 20, 2007

മരുഭൂമിയിലെ സായാഹ്നം................

നിന്റെ ഇഷ്ടങ്ങള്തേടി നീ പോവുകയാണെനിക്കറീയാം. നിന്റെ ശരികളിലൂടെ നീ യാത്ര തുടരുകയാണ്. നീ എന്താവണമെന്ന് തീരുമാനിക്കുന്നത് നീ മാത്രമാണ്. എന്റെ പ്രണയം അതിന് ഒരിക്കലും തടസമാവില്ല. നിന്നില്നിന്ന് പ്രണയാതുരമായ ഒരു നോട്ടം പോലും ലഭിച്ചില്ലെങ്കിലും എന്റെ പ്രണയത്തിന്റെ തീവ്രത അല്പം പോലും കുറയുകയില്ല.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഓര്‍മ്മകളുടെ മയില്‍ പീലി തുണ്ടുകളും സൌഹൃദത്തിന്റെ വളപ്പൊട്ടുകളും സ്നേഹത്തിന്റെയും കണ്ണുനീരിന്റെയും നനവും നിറഞ്ഞ മനസിലെ മുത്തുച്ചിപ്പികള്‍ ........
പലപ്പൊഴും ഈ ചിപ്പികള്‍ ചെറു ചെപ്പുകളിലടച്ച് ജിവിത വഴിത്താരയില്‍ അവിടവിടെ ഉപെക്ഷിച്ചാണ്‍ നമ്മുടെ യാത്ര.....
എകാന്ത നിമിഷങ്ങളില്‍ മനസിനെ ഓര്‍ മ്മയുടെ തീരങ്ങളില്‍ അലയാന്‍ വിടാറുണ്ട് നാം .. ഈ സവാരിക്കിടയില്‍ പലപ്പൊഴും ഈ പഴയ ആ ഓര്‍മ്മച്ചെപ്പുകള്‍ നാം വീണ്ടെടുക്കാറില്ലെ..?