Wednesday, February 25, 2009

വീണ്ടുമൊരു ജന്മദിനം കൂടി






പല പ്രമുഖരും ജനിച്ച ഫെബ്രുവരി 26 ആം തിയതി തന്നെയാണ് ഞാനും ജനിച്ചത്.

ഇപ്പോള്‍ തന്നെ നോക്കൂ മഹാനായ ശ്രീരാമകൃഷ്ണപരമഹംസന്‍ ജനിച്ച ആ തിയതി!

പക്ഷെ വര്‍ഷം വ്യത്യാസമുണ്ടെന്നുമാത്രം.

9 comments:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

പല പ്രമുഖരും ജനിച്ച ഫെബ്രുവരി 26 ആം തിയതി തന്നെയാണ് ഞാനും ജനിച്ചത്.

...പകല്‍കിനാവന്‍...daYdreamEr... said...
This comment has been removed by the author.
...പകല്‍കിനാവന്‍...daYdreamEr... said...

ജന്മദിനാശംസകള്‍...
എത്ര വയസായെന്നു പറഞ്ഞില്ല...
:)

സുല്‍ |Sul said...

ജന്മദിനാശംസകള്‍...

ആ വര്‍ഷം കൂടി ഒന്ന് ശരിയാവുകയായിരുന്നെങ്കില്‍..... ഞങ്ങള്‍ രക്ഷപ്പെട്ടേനെ സഗീറെ. അപ്പോള്‍ കത്തര്‍ മീറ്റില്‍ കേക്ക് മുറിക്കുമോ?

-സുല്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പിറന്നാളാശംസകള്‍

കാപ്പിലാന്‍ said...

പിറന്നാളാശംസകള്‍

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

""പല പ്രമുഖരും ജനിച്ച ഫെബ്രുവരി 26 ആം തിയതി തന്നെയാണ് ഞാനും ജനിച്ചത്.

ഇപ്പോള്‍ തന്നെ നോക്കൂ മഹാനായ ശ്രീരാമകൃഷ്ണപരമഹംസന്‍ ജനിച്ച ആ തിയതി!""

EEEEEswaraaaaaaaaaaaaa......

Many Many Happy Returns of the Day

To Sageer and
Sree Ramakrishna Parama Hamsan.

::സിയ↔Ziya said...

ഏപ്രില്‍ ഒന്ന് ഇനി മുതല്‍ ഫിബ്രവരി 26 ആക്കേണ്ടതാകുന്നു.

രവീഷ് : raveesh said...

സംഭവം തന്നെ !!!!