dear kaippalli സ്വാതന്ത്രത്തിന്റെ അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍ അധിക്കാരിക്കള്ക്കായ് സമര്‍പ്പിക്കുകയാണ്. കവിത:സ്വതന്ത്ര പുലരിക്കായ്. രചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍. പണ്ടൊരു നാല്പ്പത്തിയേഴില്, ആഗസ്റ്റുപതിനഞ്ചെന്നൊരു രാത്രി; ഇന്ത്യക്കാരില്‍ നിന്നും അഴിച്ചു മാറ്റി അടിമത്വത്തിന് ചങ്ങല, വെള്ളക്കാരനാം മൗണ്ട്ബാറ്റണ്. സമത്വസുന്ദര ചൂഷണവിമുക്ത- മന്ത്രം ചൊല്ലി ജവഹര്‍ലാല്‍ കെട്ടി വെറൊരു ചങ്ങല ഇന്ത്യക്കാരില്‍. നൂറ്റാണ്ടുകളായ് വാണനാടുവിട്ടു, കടല്‍ കടന്നു വെള്ളക്കാര്‍. ആ പാതിര മുതല്‍ സ്വതന്ത്ര- പുലരിക്കായ് പാവം ജനം ഉറക്കമൊഴിച്ചു. ആ പാവം ജനം ഇന്നും ഉറങ്ങാതെ, കാത്തിരിക്കുന്നു സ്വതന്ത്ര പുലരിക്കായ്. see for my blog as www.sageerpr.blogspot.com This the answer
3 comments:
Indian flag Looking Unfreedom
"Indian flag Looking Unfreedom"
ദേശിയ പതാകയെ ചൂണ്ടി താങ്കള്‍ ആങ്കലയത്തില് നടത്തിയ കസര്‍ത്ത് മനസിലായില്ല ഉദ്ദേശിച്ചതെന്താണെന്ന് വിശദികരിച്ചാല്‍ കൊള്ളാമായിരുന്നു.
:)
dear kaippalli
സ്വാതന്ത്രത്തിന്റെ അറുപതാം
പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍
അധിക്കാരിക്കള്ക്കായ് സമര്‍പ്പിക്കുകയാണ്.
കവിത:സ്വതന്ത്ര പുലരിക്കായ്.
രചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍.
പണ്ടൊരു നാല്പ്പത്തിയേഴില്,
ആഗസ്റ്റുപതിനഞ്ചെന്നൊരു രാത്രി;
ഇന്ത്യക്കാരില്‍ നിന്നും അഴിച്ചു മാറ്റി
അടിമത്വത്തിന് ചങ്ങല,
വെള്ളക്കാരനാം മൗണ്ട്ബാറ്റണ്.
സമത്വസുന്ദര ചൂഷണവിമുക്ത-
മന്ത്രം ചൊല്ലി ജവഹര്‍ലാല്‍ കെട്ടി
വെറൊരു ചങ്ങല ഇന്ത്യക്കാരില്‍.
നൂറ്റാണ്ടുകളായ് വാണനാടുവിട്ടു,
കടല്‍ കടന്നു വെള്ളക്കാര്‍.
ആ പാതിര മുതല്‍ സ്വതന്ത്ര-
പുലരിക്കായ് പാവം ജനം ഉറക്കമൊഴിച്ചു.
ആ പാവം ജനം ഇന്നും ഉറങ്ങാതെ,
കാത്തിരിക്കുന്നു സ്വതന്ത്ര പുലരിക്കായ്.
see for my blog as www.sageerpr.blogspot.com
This the answer
Post a Comment