Monday, August 13, 2007

Indian flag Looking Unfreedom

3 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

Indian flag Looking Unfreedom

Kaippally കൈപ്പള്ളി said...

"Indian flag Looking Unfreedom"

ദേശിയ പതാകയെ ചൂണ്ടി താങ്കള്‍ ആങ്കലയത്തില്‍ നടത്തിയ ‍ കസര്‍ത്ത് മനസിലായില്ല ഉദ്ദേശിച്ചതെന്താണെന്ന് വിശദികരിച്ചാല്‍ കൊള്ളാമായിരുന്നു.

:)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

dear kaippalli
സ്വാതന്ത്രത്തിന്റെ അറുപതാം
പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍
അധിക്കാരിക്കള്‍ക്കായ്‌ സമര്‍പ്പിക്കുകയാണ്‌.
കവിത:സ്വതന്ത്ര പുലരിക്കായ്‌.
രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.
പണ്ടൊരു നാല്‍പ്പത്തിയേഴില്‍,
ആഗസ്റ്റുപതിനഞ്ചെന്നൊരു രാത്രി;
ഇന്ത്യക്കാരില്‍ നിന്നും അഴിച്ചു മാറ്റി
അടിമത്വത്തിന്‍ ചങ്ങല,
വെള്ളക്കാരനാം മൗണ്ട്ബാറ്റണ്‍.
സമത്വസുന്ദര ചൂഷണവിമുക്‍ത-
മന്ത്രം ചൊല്ലി ജവഹര്‍ലാല്‍ കെട്ടി
വെറൊരു ചങ്ങല ഇന്ത്യക്കാരില്‍.
നൂറ്റാണ്ടുകളായ്‌ വാണനാടുവിട്ടു,
കടല്‍ കടന്നു വെള്ളക്കാര്‍.
ആ പാതിര മുതല്‍ സ്വതന്ത്ര-
പുലരിക്കായ്‌ പാവം ജനം ഉറക്കമൊഴിച്ചു.
ആ പാവം ജനം ഇന്നും ഉറങ്ങാതെ,
കാത്തിരിക്കുന്നു സ്വതന്ത്ര പുലരിക്കായ്‌.
see for my blog as www.sageerpr.blogspot.com
This the answer