Graphic Magic
കവിത കഥ ഖത്തര്‍ വാര്‍ത്തകള്‍ ലേഖനങ്ങള്‍ ഖത്തര്‍ ഫോട്ടോകള്‍ എന്റെ ചിത്രങ്ങള്‍ എന്റെ ഫോട്ടോകള്‍ ചൊല്‍കേള്‍വികള്‍ ഖുര്‍ :ആന്‍ പരിഭാഷ

Monday, August 20, 2007

Ladies

Posted by മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ at 9:39 PM
Email ThisBlogThis!Share to XShare to FacebookShare to Pinterest

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

magic picks of ladies

August 21, 2007 at 7:20 PM
SHAN ALPY said...

Dont show any magic sageer
... display problom?
please check

August 21, 2007 at 7:33 PM

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

ഞാന്‍

My photo
മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ
ദൈവത്തിന്റെ സ്വന്തം നാട്ടിലെ സാംസ്ക്കാരികതലസ്ഥാനമായ പൂരങ്ങളുടെ സ്വന്തം നാടായ ത്യശൂരിലെ മിനി ഗൾഫെന്നറിയപ്പെടുന്ന ചാവക്കാടിനടുത്തുള്ള മണത്തലയിലാണ്‌ എന്റെ വീട്. ഇവിടെയാണ് പ്രസിദ്ധമായ മണത്തല ചന്ദനകുടം നടക്കാറുള്ളത്. പത്രപ്രവർത്തകൻ , പൊതു പ്രവർത്തകൻ , എഞ്ചിനിയർ പിന്നെ സ്വന്തം കമ്പിനി എന്നിങ്ങനെയൊക്കെയായി നാട്ടിൽ കറങ്ങിത്തിരിയുന്നതിനിടയിൽ , ഈന്തപഴം വിളയുന്ന മണലാരണ്യമായ ഗൾഫിലെ ഖത്തർ എന്ന രാജ്യത്തെ ദോഹയിൽ 2002 ആഗസ്റ്റ്‌ 28 ആം തിയതിയാണ്‌ ഞാൻ പ്രവാസിയായത്. ഇവിടെ ഒരു കൺസൽട്ടിങ്ങ്‌ കമ്പനിയിൽ പ്രോജക്റ്റ്‌ എഞ്ചിനിയറായി ജോലി നോക്കുന്നു. മലയാളത്തിലെ പ്രധാന ആനുകാലികങ്ങളിലെല്ലാം എഴുതാറുണ്ട്,മുഖ്യമായും കവിതയാണ് എഴുതാറ്. എങ്കിലും ഇടക്കിടക്ക് കഥയും,ലേഖനങ്ങളും എഴുതാറുമുണ്ട്.ഇപ്പോൾ മുഖ്യമായും ബ്ലോഗിലാണ് എഴുതുന്നത്.
View my complete profile

ജാലകം അഗ്രിഗേറ്റര്‍

ജാലകം

ചിന്ത അഗ്രിഗേറ്റര്‍

chinth

ദോഹാകൂട്ടം

പുതിയ ഓണ്‍ലൈന്‍ മാഗസിന്‍



“പാഥേയം“ ഒരു പുതിയ ഓണ്‍ലൈന്‍ മാഗസിന്‍ ആണ്‌ നിങ്ങളുടെ സൈറ്റിന്റെ (ബ്ലോഗിന്റെ) സെഡ് ബാറില്‍ പാഥേയത്തിന്റെ ലോഗ്ഗോയും ലിങ്കും കാണിക്കാനുള്ള വഴി 1,ആദ്യം ഡാഷ്ബോര്‍ഡില്‍ പോയി ലേഔട്ട് സെലക്ട് ചെയ്യണം 2,അതിന് ശേഷം ഒരു പുതിയ ഗഡ്ജറ്റ് ചേര്‍ക്കണം 3,അതില്‍ നിന്ന് html/java script തിരഞ്ഞെടുക്കണം 4,അതിന്റെ കണ്ടന്റ് സെക്ഷനില്‍ താഴെ കാണുന്ന കോഡ് പേസ്റ്റ് ചെയ്യണം

അംഗമാകാം

ഗുരു

<strong>ഗുരു</strong>
ഇപ്പോള്‍ ചെന്നൈയില്‍ സ്ഥിരം താമസവും,ത്യശൂര്‍ സ്വദേശിയുമായ പി ആര്‍ രാജന്‍ ആണ്‌ എന്നേടോപ്പം.ഇദ്ദേഹമാണ്‌ ഗ്രാഫിക്ക്‌ ഡിസൈനിംങ്ങ്‌ എന്ന കലയില്‍ എന്റെ ഉറങ്ങികിടന്നിരുന്ന വാസനയെ തട്ടിയുണര്‍ത്തിയത്‌.
Simple theme. Theme images by mammuth. Powered by Blogger.

ഇവിടെ പ്രസിദ്ധീകരിച്ച ചിത്രങ്ങള്‍ക്ക് അവകാശി ഞാന്‍ മാത്രം