മഴയുടെ കുളിരിലുമടങ്ങാത്ത അഗ്നിയുമായ് അവള്............
പക്ഷെ… ഇടയ്ക്കെപ്പൊഴോ അവള് മഴയോടു പരിഭവം പറഞ്ഞു.അന്നത്തെ ആ മഴ അവളുടെ കാഴ്ചയില്‍ നിന്നും അവളുടെ ഇഷ്ടതോഴനെ മറച്ചപ്പോള് അവള് മഴയോടു പരിഭവിച്ചു. ജീവിതത്തിന്റെ നിലയ്ക്കാത്ത പരക്കം പാച്ചിലില്‍ ഒരല്പനേരം അവനോടു ഒരുമിച്ചു നടക്കാന്‍ അന്നത്തെ മഴ അവരെ അനുവദിച്ചില്ല. എന്നിട്ടും അവള്‍ക്കു മഴയെ സ്നേഹിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
2 comments:
കൊള്ളാം നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍
പ്രിയ അലി,
ഇടയ്ക്കെപ്പൊഴോ അവള് മഴയോടു പരിഭവം പറഞ്ഞു.അന്നത്തെ ആ മഴ അവളുടെ കാഴ്ചയില്‍ നിന്നും അവളുടെ ഇഷ്ടതോഴനെ മറച്ചപ്പോള് അവള് മഴയോടു പരിഭവിച്ചു. ജീവിതത്തിന്റെ നിലയ്ക്കാത്ത പരക്കം പാച്ചിലില്‍ ഒരല്പനേരം അവനോടു ഒരുമിച്ചു നടക്കാന്‍ അന്നത്തെ മഴ അവരെ അനുവദിച്ചില്ല. എന്നിട്ടും അവള്‍ക്കു മഴയെ സ്നേഹിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
Post a Comment