സൗഹൃദവും,ജീവിതവും!
സൗഹൃദവും....ജീവിതവും ....
അല്ലന്കില്‍ കീറിയ കണ്ണാടി യിലേ പ്രതിരൂപങ്ങള്‍ പോലേ വികൃതമായ..
നാമധേയങ്ങളും മുഖ ചിത്രങ്ങളുമുള്ള..ഈ അലമാരയില്‍
നമ്മള്‍ നമുക്ക് തന്നേ അന്യമായിപ്പോവും ...
വാക്കുളുടെയ് ചിലന്തി വലകളില്‍ കുടുക്കി ...
.കണ്ണു നീര്‍ തുള്ളികളില്‍ മഴവില്‍ കാണാന്‍ കൊതിക്കുന്നവരുമുണ്ട്..
രൂപം പ്രാപിക്കാതേ പോകുന്ന കണ്ണു നീര്‍ തുള്ളികള്‍ വേറയും!
5 comments:

:)
ഒരു കാലത്ത് ഞാന്‍ അഹങ്കരിച്ചിരുന്നു! ഇന്ന് ഞാന്‍ എന്നെ തന്നെ പഴി ചാരി, എന്റെ അലമാരയില്‍ ഞാനവരെ താഴിട്ട് പൂട്ടിയിരിക്കയാണ്‍.
ഇനി കഥ കവിത എന്നെങ്ങാനും പറഞ്ഞ് ഈ വഴി വന്നാല്‍. എത്ര പറഞ്ഞാലും നാണമില്ലാത്തവന്‍. ബ്ലോഗ് ഡിലിറ്റ് ചെയ്തു നിനക്ക് ഞങ്ങളെ ഒന്നു രക്ഷപ്പെടുത്ത് സഹോദരാ. ഈ ശ്രീയ്ക്ക് നാണമില്ലേ. ഇങ്ങനെ എല്ലായിടത്തും പോയി ഇളിച്ചു കാണിക്കാന്‍. നല്ലതല്ല എങ്കില്‍ നല്ലതല്ല എന്നു പറയണം ശ്രീ. ഇതൊരുമാതീരി. ബാക്കിയൊക്കെ ഇവന്‍ തന്നെ പല പല പേരില്‍ വന്ന് കമന്റിടുന്നതാ. പത്തു വട്ടം നന്ദി പറഞ്ഞ് അവന്‍ തന്നെ എണ്ണം കൂട്ടും.
ഒരു ഉപകാരം ചെയ്യ് കൂട്ടുകാരാ. ഈ ബ്ലോഗൊന്ന് ഡിലിറ്റ് ചെയ്യ്. അല്ലെങ്കില്‍ പൂട്ടിക്കെട്ട്, ഇതുമല്ലെങ്കില്‍ നീ ദയവായി എഴുതരുത്.
പൊട്ടന്‍ ക്ണാപ്പന്‍ എന്ന ‘അനോണിമസ്‘അനാവശ്യ സംവാദങ്ങള്‍ക്ക് തുടക്കമിടാന്‍ ശ്രമിക്കുന്നതായും ശ്രദ്ധയില്‍ പെട്ടിരിക്കുന്നു. ആകയാല്‍ ഇനി മേലില്‍ ഇത് ആവര്‍ത്തിക്കുന്ന പക്ഷം, അതാരാണെന്നുള്ള യാതൊരു പരിഗണനയുമില്ലാതെ അയാളുടെ ഐ പി അഡ്രസ്സും മറ്റു രേഖകളും തെളിവുകള്‍ സഹിതം കേരള പോലീസിന്‍റെ സൈബര്‍ ക്രൈം ഇന്വെസ്റ്റിഗേഷന്‍ സെല്ലിന് കൈമാറുകയും, വേണ്ടി വന്നാല്‍ പരസ്യപ്പെടുത്തുകയും ചെയ്യുമെന്നും, കേസ് രജിസ്റ്റര്‍ ചെയ്ത് മുന്‍പോട്ടു പോകുമെന്നും ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. സ്വന്തമായി പേരോ മേല്‍വിലാസമോ ഇല്ലാതെ ഇത്തരം ആഭാസ നാടകങ്ങള്‍ നടത്തുവാന്‍ മുതിരുന്നവര്‍ക്ക് പറ്റിയ സ്ഥലം ഇതല്ലെന്നും ഇതിനാല്‍ വിനയപൂര്‍വ്വം ഓര്‍മ്മിപ്പിച്ചു കൊള്ളുന്നു.
Post a Comment