Sunday, September 28, 2008

ഗുരുനാഥനായ് ശിഷ്യന്റെ ദക്ഷിണ

14 comments:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഗുരുനാഥനായ് ശിഷ്യന്റെ ദക്ഷിണ

സിമി said...

നല്ല ഗ്രാഫിക്സ്. പെര്‍ഫെക്ട് ആയി സംയോജിപ്പിച്ചിരിക്കുന്നു.

ഗുരുനാഥന്‍ ആരാണ്

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

സിമി,ഇപ്പോള്‍ ചെന്നൈയില്‍ സ്ഥിരം താമസവും,ത്യശൂര്‍ സ്വദേശിയുമായ പി.ആര്‍.രാജന്‍
ആണ്‌ ഗുരുനാഥന്‍.
ഇദ്ദേഹമാണ്‌ ഗ്രാഫിക്ക്‌ ഡിസൈനിംങ്ങ്‌ എന്ന കലയില്‍ എന്റെ ഉറങ്ങികിടന്നിരുന്ന വാസനയെ തട്ടിയുണര്‍ത്തിയത്‌.

Kiranz..!! said...

നല്ല വർക്ക് സഗീർ,വളരെ നന്നായിരിക്കുന്നു.

കരീം മാഷ്‌ said...
This comment has been removed by the author.
കരീം മാഷ്‌ said...
This comment has been removed by the author.
വിലാസിനി അമ്മാള്‍ said...

സഗീറെ കുറച്ചെങ്കിലും ഉളുപ്പു വേണം. ഇതൊക്കെ ഇവിടെ നിന്നും പൊക്കിയതല്ലേ? http://www.photofunia.com/

പാവം ഗുരു! അയാള്‍ അറിയുന്നുണ്ടോ ആവോ

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

വിലാസിനി അമ്മാള്‍.നിങ്ങള്‍ പറയുന്നത് എനിക്ക് മനസിലായില്ല! നിങ്ങള്‍ പറയുന്ന ഈ photofunia ഒരു സോഫ്റ്റ്‌വെയറാണ്,അതു ഉപയോഗിച്ച് ഞാന്‍ ചില ചിത്രങ്ങള്‍ എഡിറ്റ് ചെയ്തു.അത് എങ്ങിനെ മോഷണമാകും.ഉദാ:നിങ്ങള്‍ ഫോട്ടൊ എഡിറ്റ് ചെയ്യാന്‍ ഫോട്ടൊ ഷോപ്പ് ഉപയോഗിക്കുന്നു അതില്‍ ചെയ്ത നിങ്ങളുടെ വര്‍ക്ക് എങ്ങിനെ മോഷണമാകും.

കരീം മാഷ്‌ said...
This comment has been removed by the author.
കരീം മാഷ്‌ said...
This comment has been removed by the author.
മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

കരീം മാഷെ,ഞാന്‍ ആ സോഫ്റ്റ്‌വെര്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്തു,ശരിയാണ്.അഞ്ചാം ക്ലാസുകാരനും പറ്റുന്നതാണ്.പക്ഷെ ബ്ലോഗില്‍ ആദ്യമായ് ഞാനാണ് കൊണ്ടുവന്നത്.പിന്നെ ഈ വിലാസിനിയും,പച്ചകരടിയും മറ്റുള്ളവരുടെ കുറ്റങ്ങളും,കുറവുകളും അല്ലാതെ സ്വന്തമായി എന്തെങ്കിലും എഴുതുകയുണ്ടായിട്ടുണ്ടോ?ഉണ്ടെങ്കില്‍ ആരെങ്കിലും വായിക്കാറുണ്ടോ?ഇല്ല!അതിനാലാണ്,അവര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് എന്ന് മനസിലാക്കുക!പിന്നെ ഇന്ന് ബ്ലോഗില്‍ എന്നെ കുറിച്ച് എന്തെഴുതിയാലും വായിക്കാന്‍ ആളുണ്ട് എന്നതാണ്!അതിനാലാണ്,അവര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് എന്ന് മനസിലാക്കുക!വിമര്‍ശിക്കുമ്പോള്‍ ആദ്യം മനസിലാക്കുക,എന്താണ് അവര്‍ പറയുന്നത്.പിന്നെ പ്രതികരിക്കുക!ഇനി നിങ്ങള്‍ക്കും എഴുതാം നിങ്ങളുടെ ബ്ലോഗുകളില്‍,എന്നെ പറ്റി!നിങ്ങളുടെ ബ്ലോഗുകളിലും ആളുകള്‍ എത്തും.നിങ്ങളുടെ കമേന്റ് ഞാന്‍ പബ്ലീഷ് ചെയ്യാതിരുന്നതല്ല! മറിച്ച് പബ്ലീഷ് ചെയ്യാന്‍ താമസിച്ചതാണ്! ആ കമേന്റും,അതു കഴിഞ്ഞുള്ള കമേന്റും പബ്ലീഷ് ചെയ്യുന്നു.ഇനിയും വരിക നന്ദി!.........

ഗുപ്തന്‍ said...

സഗീറെ താങ്കള്‍ ചെയ്തതില്‍ അല്ല തെറ്റ്. അത് അവതരിപ്പിക്കുന്ന രീതിയിലാണ്. സാധാരണ (ഫോട്ടോഷോപ്പ് പോലെ ) ഒരു ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വെയര്‍ വച്ച് താങ്കള്‍ ചെയ്തതുപോലെ ഒരു ഇമേജ് എഡിറ്റ് ചെയ്യാന്‍ കുറേ പരിശ്രമവും കലാവാസനയും ആവശ്യമാണ്.

ഇത് രണ്ടും ആവശ്യമില്ലാത്ത കുറുക്കുവഴികളാണ് ഫോട്ടോഫണിയ പോലെ ഉള്ള സ്ഥലങ്ങളില്‍ (പഴയ ഫോടോഇമ്പ്രെഷന്‍ സോഫ്റ്റ് വെയറിലെ പ്രീസെറ്റ് ഫാന്ന്റസി മെനുവിലും ഒക്കെ) കിട്ടുന്നത്. അത്തരം കുറുക്കുവഴി ഉപയോഗിക്കുമ്പോള്‍ അക്കാര്യം അക്ക്നോളജ് ചെയ്യണം. അല്ലാതെ സ്വന്തമല്ലാത്ത അധ്വാനത്തിന് അഭിനന്ദനങ്ങള്‍ വാങ്ങിച്ചുകൂട്ടാന്‍ ശ്രമിക്കരുത്.

പരീക്ഷക്ക് കോപ്പിയടിച്ച് വന്‍‌വിജയം നേടി അതു ഗുരുവിന് ദക്ഷിണവയ്ക്കുന്നത് ഗുരുഭക്തി അല്ല. ഗുരുനിന്ദയാണ്.

ഫോട്ടൊഷോപ്പ് പോലെ ഒരു എഡിറ്റിംഗ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഫോട്ടൊ മൊണ്ടാഷ് ചെയ്യുന്നതില്‍ കലയുണ്ട്. പ്രീസെറ്റ് ഫാന്റ്സി ഓപ്ഷന്‍ ഉപയോഗിക്കാന്‍ സഗീറിന്റെ അത്ര ബുദ്ധി വേണ്ട. അതാണ് ഈ വിഷയത്തിലുള്‍ല പ്രശ്നം.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അടിപൊളി മച്ചൂ... അടിപൊളി!

MyDreams said...

എനിക്ക് വയ്യ ......... മുഹമ്മദ്‌ സഗീര്‍ ഒരു വട വൃഷം ആണ് .ആര് എന്ത് പറഞ്ഞാലും സഗീര്‍ ഒരു കുലുക്കവും ഇല്ല