Sunday, September 21, 2008

ഭൂമിയുടെ വാതില്‍



ഈ വാതില്‍ തുറക്കാന്‍
എനിക്ക്‌ പേടിയാണ്‌!

അതിനുപിന്നില്‍ മറഞ്ഞു
നില്‍ക്കുന്നത്‌ ഭൂമിയാണ്‌!

6 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എന്റെ ഒരു പുതിയ ചിത്രം
"ഭൂമിയുടെ വാതില്‍"
കാണുക

ജിജ സുബ്രഹ്മണ്യൻ said...

ആസ്ഥാന കവിയുടെ പടം കൊള്ളാം ട്ടോ..സ്വന്തം തന്നെ ആണെന്നു കരുതട്ടെ

schooldays said...

സഗീറേ..ഇത് എവിടന്ന് അടിച്ച് മാറ്റിയതാണെന്ന് കൂടി പറ...

മഴക്കിളി said...

ഈ വാതില്‍ തുറക്കാന്‍
എനിക്ക്‌ പേടിയാണ്‌!...
nice one........

സാജന്‍| SAJAN said...

സഗീറെ , താങ്കള്‍ നന്നായി പടവും വരക്കുമല്ലൊ പണ്ട് സിയയുടെ പോസ്റ്റില്‍ മാത്രമേ ഇത്പോലെ നല്ല പടങ്ങള്‍ കണ്ടിരുന്നുള്ളൂ,

എന്റെ കവിതയിലെ കമന്റിനു മറുപടി കണ്ടിരുന്നില്ലല്ലൊ ഫോണില്‍ വിളിച്ച് ഏറെ സംസാരിക്കാന്‍ ആവുമെന്ന് തോന്നുന്നില്ല, അതുകൊണ്ട് ബ്ലോഗില്‍ തന്നാല്‍ മതിയാവും:)

Kaippally said...

സാറിന്റതാണല്ലെ ഈ ചിത്രം. സാർ ഒരു സംഭവം തന്നെ.