“ഇന്നത്തെ ചിന്താവിഷയം“ ഒരു പുതിയ ഗ്രാഫിക്സ്!
ആ ഇലകള്‍ക്ക് ഇടയില്‍ ഒരു സ്ത്രീയും പുരുഷനും അല്ലേ നില്‍ക്കുന്നത്? ആദവും ഹവ്വയും ആണോ?
സിമി,ചിത്രത്തിനുശേഷമുള്ള “മകളേ, അത് നിന്റെഅച്ഛനല്ല.ആങ്ങളയുമല്ലവനൊരുപുരുഷന് മാത്രമാണ്.രക്തബന്ധത്തിന്വിലയറിയാത്തകലികാലത്തിന്കരിവേഷങ്ങള്.“എന്നീവരികളിലുണ്ടല്ലോ?ചോദ്യത്തിനുള്ള അര്‍ത്ഥം.
രതിയിലൂടെ ജനിച്ച മനുഷ്യന് രതിയെ തള്ളിപ്പറയാന്‍ കഴിയുമോ???
കിഷോര്‍,രതിയെയല്ല ഇവിടെ തള്ളിപറയുന്നത്!മറിച്ച് കാഴ്ച്ചപാടുകളെയാണ്!രതി പുരുഷനുമാത്രമല്ല,സ്ത്രിക്കുമുണ്ടല്ലോ?എന്ന് മറക്കരുത്.
Post a Comment
5 comments:
“ഇന്നത്തെ ചിന്താവിഷയം“ ഒരു പുതിയ ഗ്രാഫിക്സ്!
ആ ഇലകള്‍ക്ക് ഇടയില്‍ ഒരു സ്ത്രീയും പുരുഷനും അല്ലേ നില്‍ക്കുന്നത്? ആദവും ഹവ്വയും ആണോ?
സിമി,ചിത്രത്തിനുശേഷമുള്ള
“മകളേ, അത് നിന്റെ
അച്ഛനല്ല.
ആങ്ങളയുമല്ലവനൊരു
പുരുഷന്‍ മാത്രമാണ്.
രക്തബന്ധത്തിന്‍
വിലയറിയാത്ത
കലികാലത്തിന്‍
കരിവേഷങ്ങള്‍.“എന്നീ
വരികളിലുണ്ടല്ലോ?ചോദ്യത്തിനുള്ള അര്‍ത്ഥം.
രതിയിലൂടെ ജനിച്ച മനുഷ്യന് രതിയെ തള്ളിപ്പറയാന്‍ കഴിയുമോ???
കിഷോര്‍,രതിയെയല്ല ഇവിടെ തള്ളിപറയുന്നത്!മറിച്ച് കാഴ്ച്ചപാടുകളെയാണ്!രതി പുരുഷനുമാത്രമല്ല,സ്ത്രിക്കുമുണ്ടല്ലോ?എന്ന് മറക്കരുത്.
Post a Comment