Saturday, October 11, 2008

ഇന്നത്തെ ചിന്താവിഷയം



മകളേ, അത് നിന്റെ
അച്ഛനല്ല.
ആങ്ങളയുമല്ലവനൊരു
പുരുഷന്‍ മാത്രമാണ്.
രക്തബന്ധത്തിന്‍
വിലയറിയാത്ത
കലികാലത്തിന്‍
കരിവേഷങ്ങള്‍.

കടപ്പാട്:
രാമചന്ദ്രന്‍ വെട്ടിക്കാട്ട്

5 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

“ഇന്നത്തെ ചിന്താവിഷയം“ ഒരു പുതിയ ഗ്രാഫിക്സ്!

simy nazareth said...

ആ ഇലകള്‍ക്ക് ഇടയില്‍ ഒരു സ്ത്രീയും പുരുഷനും അല്ലേ നില്‍ക്കുന്നത്? ആദവും ഹവ്വയും ആണോ?

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സിമി,ചിത്രത്തിനുശേഷമുള്ള
“മകളേ, അത് നിന്റെ
അച്ഛനല്ല.
ആങ്ങളയുമല്ലവനൊരു
പുരുഷന്‍ മാത്രമാണ്.
രക്തബന്ധത്തിന്‍
വിലയറിയാത്ത
കലികാലത്തിന്‍
കരിവേഷങ്ങള്‍.“എന്നീ
വരികളിലുണ്ടല്ലോ?ചോദ്യത്തിനുള്ള അര്‍ത്ഥം.

കിഷോർ‍:Kishor said...

രതിയിലൂടെ ജനിച്ച മനുഷ്യന് രതിയെ തള്ളിപ്പറയാന്‍ കഴിയുമോ???

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കിഷോര്‍,രതിയെയല്ല ഇവിടെ തള്ളിപറയുന്നത്!മറിച്ച് കാഴ്ച്ചപാടുകളെയാണ്!രതി പുരുഷനുമാത്രമല്ല,സ്ത്രിക്കുമുണ്ടല്ലോ?എന്ന് മറക്കരുത്.