Tuesday, December 30, 2008

2009 നെ നമുക്ക് സ്വാഗതം ചെയ്യാം



വെണ്‌ന്മേഘങ്ങളെ
കണി കണ്ടുകൊണ്ടും
സമാധാനത്തിന്റെ വെള്ളരി
പ്രാവുകളെ പറത്തികൊണ്ടും
നമുക്കു സ്വാഗതം ചെയ്യാം
2009 തെന്നയീ പുതു വര്‍ഷത്തിനെ........

8 comments:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

വെണ്‌ന്മേഘങ്ങളെ
കണി കണ്ടുകൊണ്ടും
സമാധാനത്തിന്റെ വെള്ളരി
പ്രാവുകളെ പറത്തികൊണ്ടും
നമുക്കു സ്വാഗതം ചെയ്യാം
2009 തെന്നയീ പുതു വര്‍ഷത്തിനെ........

ശിവ said...

എല്ലാ വര്‍ഷങ്ങളും എല്ലാ ജീവിതങ്ങളും ഇങ്ങനെയാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.....

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഹി ജ്‌ റ (1430 ) പുതുവര്‍ഷ 2009 ആശംസകള്‍

ജയകൃഷ്ണന്‍ കാവാലം said...

ഹൃദയം നിറഞ്ഞ പുതുവര്‍ഷാശംസകള്‍ സഗീര്‍

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

സഗീറിനും കുടുംബത്തിനും പുതു വത്സരാശംസകള്‍.

Typist | എഴുത്തുകാരി said...

സമാധാനത്തിന്റെ വര്‍ഷമാകട്ടെ 2009.
ആശംസകള്‍.

sreeNu Guy said...

സ്നേഹം നിറഞ്ഞ പുതു വത്സരാശംസകള്‍

smitha adharsh said...

Have A Happy New Year...
ചിത്രം നന്നായി ഇക്കാ..