Saturday, January 10, 2009

മരിക്കാന്‍ ഇണ ആവശ്യമില്ല...



യൌവനത്തില്‍
പട്ടുചേലയെ അഗ്നിയെന്നപോലെ
ഒരു യുവതിയെ ഞാന്‍ പ്രേമിച്ചു
അവള്‍ ദഹിച്ചു ചാമ്പലായി

ഇന്നിപ്പോള്‍
ഭ്രാന്തുമാറിയ മനസ്സുപോലെ
തെളിഞ്ഞ വാര്‍ദ്ധക്യത്തില്‍
പ്രേമത്തിന്‌ പ്രവേശനമില്ല
മരിക്കാന്‍ ഇണ ആവശ്യമില്ല...

ചുള്ളിക്കാട്

4 comments:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

യൌവനത്തില്‍
പട്ടുചേലയെ അഗ്നിയെന്നപോലെ
ഒരു യുവതിയെ ഞാന്‍ പ്രേമിച്ചു
അവള്‍ ദഹിച്ചു ചാമ്പലായി

...പകല്‍കിനാവന്‍...daYdreamEr... said...

ഇഷ്ടമാണ് ചുള്ളിക്കാടിനെ... :)

Typist | എഴുത്തുകാരി said...

പട്ടുചേലയെ അഗ്നിയെന്നപോലെ. എത്ര തീക്ഷ്ണമായിരിക്കണം ആ പ്രേമം.

നിഷാ‍ദ്.............. said...

nalla work..... iniyum varum ithpolathe work kanan