കവിത
കഥ
ഖത്തര്‍ വാര്‍ത്തകള്‍
ലേഖനങ്ങള്‍
ഖത്തര്‍ ഫോട്ടോകള്‍
എന്റെ ചിത്രങ്ങള്‍
എന്റെ ഫോട്ടോകള്‍
ചൊല്‍കേള്‍വികള്‍
ഖുര്‍ :ആന്‍ പരിഭാഷ
Sunday, August 31, 2008
മധുരമൊഴികള്
ഹൃദയത്തിന്റെ നിറവില്‍,
നിന്നും അധരം സംസാരിക്കുന്നു
എന്ന വചനം ശരിയാണെങ്കില്‍,
മധുരമൊഴികള് നിറഞ്ഞിരിക്കുന്ന-
നിന് ഹൃദയം എത്രയോ-
സുന്ദരമായിരിക്കണം!
Tuesday, August 5, 2008
തറുതലമൊഴികള്‍...
കക്ഷത്തിലൊരു ഭൂമിയൂണ്ടായിരുന്നു
ഉത്തരത്തിലൊരു ഭൂമിയുണ്ടായിരുന്നു
കക്ഷത്തിലുള്ളതു വീഴാനും പാടില്ല;
ഉത്തരത്തിലുള്ളത് എടുക്കുകയും വേണം...
ജീവിക്കാനുള്ള ഓരോരോ പാട്!
കടപ്പാട് : നസീര്‍ കടിക്കാട്
Monday, August 4, 2008
വളപ്പൊട്ടുകള്‍
വളകള്‍ തകര്‍ന്ന എന്‍ കയ്യില്‍ ചോര
മൗനമായ് നിന്നു എന്‍ മരണത്തിലും.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)