കക്ഷത്തിലൊരു ഭൂമിയൂണ്ടായിരുന്നുഉത്തരത്തിലൊരു ഭൂമിയുണ്ടായിരുന്നുകക്ഷത്തിലുള്ളതു വീഴാനും പാടില്ല;ഉത്തരത്തിലുള്ളത് എടുക്കുകയും വേണം...ജീവിക്കാനുള്ള ഓരോരോ പാട്!
രണ്ടും കളയാതെ നോക്കണേ..
ഉത്തരത്തിലെ ഭൂമി വെറും മായയല്ലെ ചങ്ങാതീ,
അനില്‍ പറഞ്ഞതു സത്യം.എന്റെ വക സര്‍ട്ടിഫിക്കറ്റ് പിടിച്ചോ
Post a Comment
5 comments:
കക്ഷത്തിലൊരു ഭൂമിയൂണ്ടായിരുന്നു
ഉത്തരത്തിലൊരു ഭൂമിയുണ്ടായിരുന്നു
കക്ഷത്തിലുള്ളതു വീഴാനും പാടില്ല;
ഉത്തരത്തിലുള്ളത് എടുക്കുകയും വേണം...
ജീവിക്കാനുള്ള ഓരോരോ പാട്!
രണ്ടും കളയാതെ നോക്കണേ..
ഉത്തരത്തിലെ ഭൂമി വെറും മായയല്ലെ ചങ്ങാതീ,
അനില്‍ പറഞ്ഞതു സത്യം.
എന്റെ വക സര്‍ട്ടിഫിക്കറ്റ് പിടിച്ചോ
Post a Comment