Sunday, August 31, 2008

മധുരമൊഴികള്‍



ഹൃദയത്തിന്റെ നിറവില്‍,
നിന്നും അധരം സംസാരിക്കുന്നു
എന്ന വചനം ശരിയാണെങ്കില്‍,
മധുരമൊഴികള്‍ നിറഞ്ഞിരിക്കുന്ന-
നിന്‍ ഹൃദയം എത്രയോ-
സുന്ദരമായിരിക്കണം!

7 comments:

ഒരു ആത്മ സംതൃപ്തിക്കായ്........ said...

ഹൃദയത്തിന്റെ നിറവില്‍,
നിന്നും അധരം സംസാരിക്കുന്നു
എന്ന വചനം ശരിയാണെങ്കില്‍,
മധുരമൊഴികള്‍ നിറഞ്ഞിരിക്കുന്ന-
നിന്‍ ഹൃദയം എത്രയോ-
സുന്ദരമായിരിക്കണം!

നരിക്കുന്നൻ said...

അതെ, എത്രയോ സുന്ദരമായിരിക്കണം.

നല്ല ചിന്ത.

Anonymous said...

See the same sentence in:

http://www.zillr.com/profile/1299814207/
(Testimonial by Harshad)

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

ശിവ said...

ഹൃദയത്തിന്റെ നിറവില്‍,
നിന്നും അധരം സംസാരിക്കുന്നു ...ഇത് എല്ലായ്പ്പോഴും ശരിയാണെന്ന് എനിക്ക് അറിയാം...

മധുരമൊഴികള്‍ നിറഞ്ഞിരിക്കുന്ന-
നിന്‍ ഹൃദയം എത്രയോ-
സുന്ദരമായിരിക്കണം...ഇത് അപൂര്‍വമായി ശരിയാണെന്ന് എനിക്ക് അറിയാം...

അത്ക്കന്‍ said...

സഗീര്‍...പ്രിയപ്പെട്ട നാട്ടുകാരാ...,
എല്ലാ സൃഷ്ടികളും ഒന്നിനൊന്നു മെച്ചം .

സുമയ്യ said...

അതെ...ഇത് ശരിക്കും ഒരു ഗ്രാഫിക് മായാജാലം തന്നെ. ഇഷ്ടപ്പെട്ടു.