Wednesday, February 25, 2009

വീണ്ടുമൊരു ജന്മദിനം കൂടി






പല പ്രമുഖരും ജനിച്ച ഫെബ്രുവരി 26 ആം തിയതി തന്നെയാണ് ഞാനും ജനിച്ചത്.

ഇപ്പോള്‍ തന്നെ നോക്കൂ മഹാനായ ശ്രീരാമകൃഷ്ണപരമഹംസന്‍ ജനിച്ച ആ തിയതി!

പക്ഷെ വര്‍ഷം വ്യത്യാസമുണ്ടെന്നുമാത്രം.

Friday, February 13, 2009

ഒരു പ്രണയദിനം കൂടി വരുംമ്പോള്‍



ഒരു പുതിയ പ്രണയത്തിന്റെ ഒന്നാം വാര്‍ഷികം

When I need friend,
you are here with me.
When I need help,
you are here with me.
When I need someone who care,
You are here with me.
When I need someone who love,
You are here with me.
When I need someone who special,
you also are here with me.
I miss you so much ..
I love you so much ..

Sunday, February 8, 2009

ഞങ്ങളുടെ ഒന്നാം വിവാഹവാര്‍ഷികം



2008 ഫെബ്രുവരി ഒമ്പതാം തിയതിയായിരുന്നു
ഞങ്ങളുടെ വിവാഹം

“തിരയും
തീരവും
പോലെയോ?

അതോ
കടലും
ആകാശവും
പോലെയോ?

അതോ
മരണവും
ജനനവും
പോലെയോ?

അതോ
പകലും
രാത്രിയും
പോലെയോ?

അതോ
പ്രണയവും
കവിതയും
പോലെയോ?

ഞാനും നീയും
തമ്മിലുള്ള ബന്ധം!“

ഈ സന്തോഷവേളയില്‍ ബന്ധം എന്ന എന്റെ ഒരു പഴയ കവിത കുറിക്കുന്നു