Sunday, February 8, 2009

ഞങ്ങളുടെ ഒന്നാം വിവാഹവാര്‍ഷികം



2008 ഫെബ്രുവരി ഒമ്പതാം തിയതിയായിരുന്നു
ഞങ്ങളുടെ വിവാഹം

“തിരയും
തീരവും
പോലെയോ?

അതോ
കടലും
ആകാശവും
പോലെയോ?

അതോ
മരണവും
ജനനവും
പോലെയോ?

അതോ
പകലും
രാത്രിയും
പോലെയോ?

അതോ
പ്രണയവും
കവിതയും
പോലെയോ?

ഞാനും നീയും
തമ്മിലുള്ള ബന്ധം!“

ഈ സന്തോഷവേളയില്‍ ബന്ധം എന്ന എന്റെ ഒരു പഴയ കവിത കുറിക്കുന്നു

9 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഒന്നാം വിവാഹ വാര്‍ഷികത്തിന് എല്ലാ വിധ ആശംസകളും.

ആഗ്നേയ said...

ആശംസകള്‍ :-)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

2008 ഫെബ്രുവരി ഒമ്പതാം തിയതിയായിരുന്നു
ഞങ്ങളുടെ വിവാഹം

ദീപക് രാജ്|Deepak Raj said...

നിങ്ങള്‍ക്ക് രണ്ടാള്‍ക്കും ആയുസ്സും സൌഭാഗ്യവും നേരുന്നു.ഐശ്വര്യം നിറഞ്ഞ നാളുകള്‍ ദൈവം നിങ്ങള്‍ക്ക് നല്‍കട്ടെ.

സ്നേഹത്തോടെ
ദീപക് രാജ്

ഏ.ആര്‍. നജീം said...

ഓഹോ, നേരില്‍ കണ്ടപ്പോള്‍ ഇക്കാര്യം പറയാതിരുന്നത് ചിലവ് ചെയ്യാന്‍ പറയും എന്ന് പേടിച്ചിട്ടാകും അല്ലെ...:)

സാരമില്ല, സാരമില്ല, അടുത്ത തവണ കാണുമ്പോഴാകട്ടെ..

എന്തായാലും ആശംസിച്ചില്ലെന്ന് വേണ്ട, നല്ല പാതിയെയും എന്റെ ആശംസകള്‍ അറിയിക്കണേ.. :)

അഞ്ചല്‍ക്കാരന്‍ said...

ആശംസകള്‍.

കനല്‍ said...

ആശംസകള്‍!!!!

Anonymous said...

ഒന്നാം വിവാഹ വാര്‍ഷികത്തിന് എല്ലാ വിധ ആശംസകളും

പാറുക്കുട്ടി said...

ആശംസകള്‍!