Sunday, January 24, 2010

റിപ്പബ്ലിക്ക് ദിനാശംസകള്‍

5 comments:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

റിപ്പബ്ലിക്ക് ദിനാശംസകള്‍

Micky Mathew said...

റിപ്പബ്ലിക്ക് ദിനാശംസകള്‍

Jimmy said...

റിപ്പബ്ലിക്ക് ദിനാശംസകള്‍...

ഏ.ആര്‍. നജീം said...

റിപ്പബ്ലിക്ക് ദിനാശംസകള്‍

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ക്ക് രാജ്യത്ത് ഔപചാരികമായ തുടക്കമായി. ഡല്‍ഹിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, പ്രതിരോധമന്ത്രി എ. കെ. ആന്റണി, വിവിധ സേനാമേധാവികള്‍ എന്നിവര്‍ അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രത്യേകം അലങ്കരിച്ച വേദിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതിയുടെ പ്രതിരോധ ബഹുമതിയായ രാഷ്ട്രസേവാ മെഡലുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും.

വാര്‍ത്ത: മാതൃഭൂമി