Saturday, August 14, 2010

ഗ്രാഫിക്ക്മാജിക്കിന്റെ സ്വതന്ത്ര്യദിനാശംസകള്‍

5 comments:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

നമ്മുടെ രാജ്യത്തിന്‌സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍അവകാശം ലഭിച്ചിട്ട് അറുപത്തിമൂന്ന് വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ അവസരത്തില്‍ ഗ്രാഫിക്ക്മാജിക്കിന്റെ സ്വതന്ത്ര്യദിനാശംസകള്‍

mini//മിനി said...

എന്റെയും സ്വാതന്ത്ര്യദിനാശംസകൾ

haina said...

നന്നായിട്ടുണ്ട്

Manoj മനോജ് said...

മോത്തിലാല്‍ നെഹ്രുവിന്റെ പടം വിട്ട് കളഞ്ഞത് ശരിയായില്ല.... ഗാന്ധിയെ എതിര്‍ത്തിരുന്നുവെങ്കിലും നെഹ്രു കുടുംബത്തിന്റെ വക ആശംസകള്‍ നല്‍കുമ്പോള്‍ മൂത്ത തല വെട്ടി നിരത്തിയത് ഒട്ടും ശരിയായില്ല... :)

വി.എ || V.A said...

‘ സ്വാതന്ത്ര്യം തന്നെയമൃതം........’ ആ അമൃത് കിട്ടാനുള്ള മഥനത്തിന് ധാരാളം പേർ ബലിയാടുകളായി, തലകൾ പോയവരുണ്ട്. ആ തലയെല്ലാം കൂടി നിരത്തണമെങ്കിൽ നമ്മുടെ രാജ്യം ഇത്രയും മതിയോ? എല്ലാവരുടേയും ചിത്രങ്ങൾ നമുക്ക് മനസ്സിൽ പ്രതിഷ്ഠിക്കാം. സ്വാതന്ത്ര്യദിനാശംസകൾ..........