ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളില്‍ നാലമതു പറയുന്ന വ്രതാനുഷ്ഠാന മാസമായ റമദാന്‍വരുന്നത് ഹിജ്റ വര്‍ഷ പ്രകാരം ഒന്‍പതാമത്തെ മാസമാണ്.
ശഅബാന്‍മുപ്പത് ദിവസം തികയുകയോ റമദാന്‍മാസപ്പിറവി കാണുകയോ ചെയ്യുന്നതോടെ റമദാന്‍ആരംഭിക്കുന്നു. ശവ്വാല്‍മാസപ്പിറവി കാണുകയോ റമദാന്‍മുപ്പത് ദിവസം തികയുകയോ ചെയ്യുന്നതോടെ റമദാന്‍അവസാനിക്കുന്നു. ഇതിനിടയില്‍വരുന്ന 29 അല്ലെങ്കില്‍30 ദിവസമാണ് റമദാന്‍.
ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗ്രഹീതവും പുണ്യവും ഭയഭക്തിനിര്‍ഭരവും ആത്മീയപരമായി വളരെ ഗുണപരവുമായ മാസമാണിത്.
1 comment:

Post a Comment