Tuesday, August 5, 2008

തറുതലമൊഴികള്‍...



കക്ഷത്തിലൊരു ഭൂമിയൂണ്ടായിരുന്നു
ഉത്തരത്തിലൊരു ഭൂമിയുണ്ടായിരുന്നു
കക്ഷത്തിലുള്ളതു വീഴാനും പാടില്ല;
ഉത്തരത്തിലുള്ളത് എടുക്കുകയും വേണം...
ജീവിക്കാനുള്ള ഓരോരോ പാട്!


കടപ്പാട്‌ : നസീര്‍ കടിക്കാട്‌

5 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കക്ഷത്തിലൊരു ഭൂമിയൂണ്ടായിരുന്നു
ഉത്തരത്തിലൊരു ഭൂമിയുണ്ടായിരുന്നു
കക്ഷത്തിലുള്ളതു വീഴാനും പാടില്ല;
ഉത്തരത്തിലുള്ളത് എടുക്കുകയും വേണം...
ജീവിക്കാനുള്ള ഓരോരോ പാട്!

mmrwrites said...

രണ്ടും കളയാതെ നോക്കണേ..

അനില്‍@ബ്ലോഗ് // anil said...

ഉത്തരത്തിലെ ഭൂമി വെറും മായയല്ലെ ചങ്ങാതീ,

Anonymous said...
This comment has been removed by a blog administrator.
അശ്വതി/Aswathy said...

അനില്‍ പറഞ്ഞതു സത്യം.
എന്റെ വക സര്‍ട്ടിഫിക്കറ്റ് പിടിച്ചോ