Saturday, January 24, 2009

ഗുരുദക്ഷിണസാഗരതീരത്തില്‍ സങ്കല്‍പ്പ-
കിനാവിന്റെ തങ്കഅരമനയില്‍
കൈയും കാലും കെട്ടി
നാവിലൊരു ശൂലവും കുത്തി
പൂമുഖ സിംഹാസനം നല്‍കി
ഗുരുവിനു ശിഷ്യഗണങ്ങള്‍!

6 comments:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

എന്റെ ഒരു പുതിയ വര “ഗുരുദക്ഷിണ“ കാണുക

വികടശിരോമണി said...

ഇതുകൊള്ളാം,കെട്ടോ സഗീറേ.

Amjed Khan said...

naan ariyaatha eeguruvinne innu naan bahumaanikkunnu thaankaleppole oru shishyan undayane blogil thannathin.

Hari said...

Excellent..... really excellent

kalyani said...
This comment has been removed by the author.
kalyani said...

ഇതുകൊള്ളാം,കെട്ടോ സഗീറേ.