2008 ഫെബ്രുവരി ഒമ്പതാം തിയതിയായിരുന്നു
ഞങ്ങളുടെ
വിവാഹം“തിരയും
തീരവും
പോലെയോ?
അതോ
കടലും
ആകാശവും
പോലെയോ?
അതോ
മരണവും
ജനനവും
പോലെയോ?
അതോ
പകലും
രാത്രിയും
പോലെയോ?
അതോ
പ്രണയവും
കവിതയും
പോലെയോ?
ഞാനും നീയും
തമ്മിലുള്ള ബന്ധം!“
ഈ സന്തോഷവേളയില്‍
ബന്ധം എന്ന എന്റെ ഒരു പഴയ കവിത കുറിക്കുന്നു
9 comments:
ഒന്നാം വിവാഹ വാര്‍ഷികത്തിന് എല്ലാ വിധ ആശംസകളും.
ആശംസകള്‍ :-)
2008 ഫെബ്രുവരി ഒമ്പതാം തിയതിയായിരുന്നു
ഞങ്ങളുടെ വിവാഹം
നിങ്ങള്‍ക്ക് രണ്ടാള്‍ക്കും ആയുസ്സും സൌഭാഗ്യവും നേരുന്നു.ഐശ്വര്യം നിറഞ്ഞ നാളുകള്‍ ദൈവം നിങ്ങള്‍ക്ക് നല്കട്ടെ.
സ്നേഹത്തോടെ
ദീപക് രാജ്
ഓഹോ, നേരില്‍ കണ്ടപ്പോള്‍ ഇക്കാര്യം പറയാതിരുന്നത് ചിലവ് ചെയ്യാന്‍ പറയും എന്ന് പേടിച്ചിട്ടാകും അല്ലെ...:)
സാരമില്ല, സാരമില്ല, അടുത്ത തവണ കാണുമ്പോഴാകട്ടെ..
എന്തായാലും ആശംസിച്ചില്ലെന്ന് വേണ്ട, നല്ല പാതിയെയും എന്റെ ആശംസകള്‍ അറിയിക്കണേ.. :)
ആശംസകള്‍.
ആശംസകള്‍!!!!
ഒന്നാം വിവാഹ വാര്‍ഷികത്തിന് എല്ലാ വിധ ആശംസകളും
ആശംസകള്‍!
Post a Comment