എന്റെ ഒരു പുതിയ ചിത്രം "ഭൂമിയുടെ വാതില്‍"കാണുക
ആസ്ഥാന കവിയുടെ പടം കൊള്ളാം ട്ടോ..സ്വന്തം തന്നെ ആണെന്നു കരുതട്ടെ
സഗീറേ..ഇത് എവിടന്ന് അടിച്ച് മാറ്റിയതാണെന്ന് കൂടി പറ...
ഈ വാതില്‍ തുറക്കാന്‍ എനിക്ക് പേടിയാണ്!... nice one........
സഗീറെ , താങ്കള്‍ നന്നായി പടവും വരക്കുമല്ലൊ പണ്ട് സിയയുടെ പോസ്റ്റില്‍ മാത്രമേ ഇത്പോലെ നല്ല പടങ്ങള്‍ കണ്ടിരുന്നുള്ളൂ,എന്റെ കവിതയിലെ കമന്റിനു മറുപടി കണ്ടിരുന്നില്ലല്ലൊ ഫോണില്‍ വിളിച്ച് ഏറെ സംസാരിക്കാന്‍ ആവുമെന്ന് തോന്നുന്നില്ല, അതുകൊണ്ട് ബ്ലോഗില്‍ തന്നാല്‍ മതിയാവും:)
സാറിന്റതാണല്ലെ ഈ ചിത്രം. സാർ ഒരു സംഭവം തന്നെ.
Post a Comment
6 comments:
എന്റെ ഒരു പുതിയ ചിത്രം
"ഭൂമിയുടെ വാതില്‍"
കാണുക
ആസ്ഥാന കവിയുടെ പടം കൊള്ളാം ട്ടോ..സ്വന്തം തന്നെ ആണെന്നു കരുതട്ടെ
സഗീറേ..ഇത് എവിടന്ന് അടിച്ച് മാറ്റിയതാണെന്ന് കൂടി പറ...
ഈ വാതില്‍ തുറക്കാന്‍
എനിക്ക് പേടിയാണ്!...
nice one........
സഗീറെ , താങ്കള്‍ നന്നായി പടവും വരക്കുമല്ലൊ പണ്ട് സിയയുടെ പോസ്റ്റില്‍ മാത്രമേ ഇത്പോലെ നല്ല പടങ്ങള്‍ കണ്ടിരുന്നുള്ളൂ,
എന്റെ കവിതയിലെ കമന്റിനു മറുപടി കണ്ടിരുന്നില്ലല്ലൊ ഫോണില്‍ വിളിച്ച് ഏറെ സംസാരിക്കാന്‍ ആവുമെന്ന് തോന്നുന്നില്ല, അതുകൊണ്ട് ബ്ലോഗില്‍ തന്നാല്‍ മതിയാവും:)
സാറിന്റതാണല്ലെ ഈ ചിത്രം. സാർ ഒരു സംഭവം തന്നെ.
Post a Comment